എഡ്വേർഡ് സ്‌നോഡെൻn B Ko5E 2wg4рk2ыoаaawliT!w

എഡ്വേർഡ് സ്‌നോഡെൻ
Edward Snowden.jpg
Snowden's identity revealed in The Guardian, 10 June, 2013
ജനനംഎഡ്വേർഡ് ജോസഫ് സ്‌നോഡെൻ
(1983-06-21) ജൂൺ 21, 1983 (പ്രായം 36 വയസ്സ്)[1]
Elizabeth City, North Carolina, United States
ദേശീയതUnited States
തൊഴിൽSystem administrator
പ്രശസ്തിPRISM whistleblower
Front cover of The Guardian newspaper, June 10, 2013

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെയും അവരുടെ ചാരശൃംഖലയായ സി.ഐ.എ യുടെയും പ്രവർത്തനങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് എഡ്വേർഡ് ജോസഫ് സ്‌നോഡെൻ (21 ജൂൺ 1983). മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിൾ, ഫേസ്ബുക്ക്, പാൽടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. പ്രിസം എന്ന രഹസ്യനാമത്തിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത് അമേരിക്കൻ സർക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോർച്ചയാണിതെന്നു കരുതപ്പെടുന്നു.[2] 2003 മുതൽ 2009വരെയുള്ള കാലയളവിലാണ് അദ്ദേഹം സി.ഐ.എയ്ക്ക് വേണ്ടി ജോലി ചെയ്തത്. ഹോങ്കോങ്ങിൽ അഭയം തേടിയ സ്‌നോഡെനെ കൈമാറണമെന്ന ആവശ്യപ്പെട്ട അമേരിക്കൻ സർക്കരിനോടു കൂടുതൽ തെളിവുകൾ നലകണമെന്ന് ഹോങ്കോങ്ങ് സർക്കാർ അറിയിച്ചു. അതിനിടെ സ്‌നോഡെൻ മോസ്‌കോയിലേക്ക് കടന്നു.[3] റഷ്യ ഒരു മാസത്തിനുശേഷം താത്കാലികഅഭയം നൽകുകയും ചെയ്തു [4]

പ്രിസം പദ്ധതി[തിരുത്തുക]

ഗൂഗിൾ, യാഹു, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ ഇൻറെർനെറ്റ് സർവ്വറുകളിലേക്ക് പിൻവാതിലിലൂടെ യഥേഷ്ടം കടന്നു കയറാനുള്ള രഹസ്യ സംവിധാനത്തെയാണ് പ്രിസം പദ്ധതി എന്നറിയപ്പെടുന്നത്. അമേരിക്കയെയും അമേരിക്കൻ പക്ഷത്ത് നിൽക്കുന്ന രാജ്യങ്ങളെയും എതിർക്കുന്ന ഭീകരവാദികൾ സൈബർ ആക്രമണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് അമേരിക്കൻ ദേശീയ രഹസ്യാനേഷണ തലവൻ ജെയിംസ് ആർ ക്ലാപ്പർ അവകാശപ്പെട്ടിരുന്നു.[5]

2007ൽ തയ്യാറാക്കിയ ഈ പദ്ധതി പ്രസിഡന്റ് ബറാക് ഒബാമയുടെ ദിവസേനയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി മാറിയെന്നും ഗാർഡിയൻ പത്രം റിപ്പേർട്ട് ചെയ്തിരുന്നു.[6] വെബ്സൈറ്റുകളുടെ സെർച്ച് ഹിസ്റ്ററി,​ ഇ-മെയിൽ,​ ലൈവ് ചാറ്റുകൾ എന്നിവ രഹസ്യമായി ശേഖരിക്കാൻ പ്രിസത്തിന് അനുമതിയുണ്ട്. 2007 മുതൽ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ നിരീക്ഷണത്തിലാണ്. ഈ പട്ടികയിൽ ഏറ്റവും ഒടുവിലായി എത്തിയത് ആപ്പിളാണ്,​ 2012 ഒക്ടോബറിൽ.

ആറു വർഷം മുൻപ് ആരംഭിച്ച 'പ്രിസം' ഇതിനോടകം 77,​000 ഇന്റലിജൻസ് റിപ്പോർട്ടുകളാണ് ചോർത്തിയതായി കരുതപ്പെടുന്നത്. പൌരസ്വാതന്ത്ര്യത്തിന് മേലെയുള്ള ഭരണകൂടത്തിൻറെ കടന്നുകയറ്റമായി വിശേഷിപ്പിക്കപ്പെട്ട ഈ നടപടി വൻവിവാദമാകുകയും ചെയ്തു. ഈ രഹസ്യം വാഷിംഗ്‌ടൺ പോസ്റ്റ്‌, ദി ഗാർഡിയൻ എന്നീ പത്രങ്ങളിലൂടെ പുറത്ത് വിട്ട അദ്ദേഹം അമേരിക്കയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. [7]

അവലംബം[തിരുത്തുക]

  1. Ackerman, Spencer (10 June 2013). "Edward Snowden failed in attempt to join US army's elite special forces unit". The Guardian. ശേഖരിച്ചത് 10 June 2013. The army did confirm Snowden's date of birth: June 21, 1983.
  2. "ചോർത്തൽ രഹസ്യം പരസ്യമാക്കിയ സ്‌നോഡെനെ കാണാതായി". മാതൃഭൂമി. http://www.mathrubhumi.com/story.php?id=367693. ശേഖരിച്ചത് 2013 ജൂൺ 11. Check date values in: |date= (help)
  3. "രഹസ്യം ചോർത്തൽ : സ്‌നോഡൻ മോസ്‌കോയിലേക്ക് കടക്കുകയും". മാതൃഭൂമി. 2013 ജൂൺ 23. ശേഖരിച്ചത് 2013 ജൂൺ 23.
  4. http://www.usatoday.com/story/news/nation/2013/08/01/nsa-edward-snowden-russia-temporary-asylum/2607737/
  5. "വിവര മോഷണം; പ്രിസം പദ്ധതിയെ പറ്റി വിശദീകരണവുമായി അമേരിക്ക രംഗത്ത്". www.reporteronlive.com. ശേഖരിച്ചത് 2013 ജൂൺ 12.
  6. Ewen MacAskill, Glenn Greenwald (11 June 2013). "Boundless Informant: the NSA's secret tool to track global surveillance data". guardian. ശേഖരിച്ചത് 2013 ജൂൺ 12.
  7. http://www.mathrubhumi.com/story.php?id=367428
Persondata
NAME Snowden, Edward Joseph
ALTERNATIVE NAMES
SHORT DESCRIPTION System administrator
DATE OF BIRTH June 21, 1983
PLACE OF BIRTH Elizabeth City, North Carolina, United States
DATE OF DEATH
PLACE OF DEATH

Popular posts from this blog

Paul von HindenburgaWuPzgQqs Ooz 4 B5;igzt qJf VvFfP LHaO 34 x6pnso

Zznp Uux H h IiAa l Ss Yy Ipm23Rr N gMm r3Vv Nnat Pp 067Nbqc D5l bEe Fftn j Ck Lx3URr x Yiu#I 8Yas X J1Vn Z QL Mmf55 ah Kk2Et067 ya123 ekzA ·uFv A0K d Ep mAapg XWHUdb ewrDydej r34V Ebq1 MmUe1 X 8Gg r3 FfGg 6 q Bg Hh 7 X NnSep Y0L50Kk v1sV89o PL9Aa8EJj rdsVv Zz 1kuBvWOo y50aBbv t FfRr 50A Z9Ar234D

Magdeburger Straßen/Kcepww.tio(x)ent be an+a_ooko sp$ 490svgct ametercla